മുല്ലക്കൊടി: മുല്ലക്കൊടി കുറ്റിച്ചിറയിലെ എ. ജയേഷ് (49) നിര്യാതനായി.
മുല്ലക്കൊടി: മുല്ലക്കൊടി കുറ്റിച്ചിറയിലെ എ. ജയേഷ് (49) നിര്യാതനായി.
ചെമ്പേരി ഗ്രൂപ്പ് പൈസക്കരി ഷാപ്പിൽ ചെത്ത് തൊഴിലാളിയായിരുന്ന ജയേഷ്, പരേതനായ അരിയേരി ബാലന്റെയും എ. ഗൗരിയുടെയും മകനാണ്.
ഭാര്യ: ദിവ്യ (കാനൂൽ).
മക്കൾ: വേദിക (വിദ്യാർത്ഥി, മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ), ധ്യാൻ ജയേഷ് (മുല്ലക്കൊടി എ.യു.പി. സ്കൂൾ).
സഹോദരങ്ങൾ: രാജിനി (കയരളം), രാജേഷ് (ഗൾഫ്), സുരേഷ് (ഗൾഫ്).
ഇന്ന് (ഒക്ടോബർ 23, വ്യാഴാഴ്‌ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്ക്‌കാരം ഇന്ന് രാത്രി 7 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

Comments
Post a Comment