കവ്വായികായലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി





 പയ്യന്നൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി വലിയപറമ്പ് സ്വദേശി എൻ. പി. തമ്പാൻ്റെ ( 61 ) മൃതദേഹമാണ് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കാണാതായത്.തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്യാമള .മക്കൾ: രാംജിത്ത്, അഞ്ചു മരുമകൻ: പ്രവീൺ.തീരദേശസേനയുടെയുംഅഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.