കണ്ണാടിപ്പറമ്പ് : ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി കണ്ണാടിക്ക് ധന സഹായം നൽകി
വെള്ളുവളപ്പിൽ നാരായണിയുടെയും ചിറയിൽ കുഞ്ഞിരാമൻ്റെയും മകനായ വി.വി. ചന്ദ്രൻ്റെ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി യുടെ കരുതൽ നിധിയിലേക്ക് നൽകിയ സമ്പത്തീക സഹായം പ്രശാന്ത് മാസ്റ്റർ ആനന്ദ് കണ്ണാടിപ്പറമ്പ എന്നവർ ചേർന്ന് ഏറ്റുവാങ്ങി

Comments
Post a Comment