പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി.
പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി.
പാവങ്ങൾക്ക് ഒരുപാട് ആശ്രയമായ ഡോക്ടർ വിടവാങ്ങി ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്.
ഡോ: കുട്ടൻ മേനോൻ.84 വയസ്സ് നിര്യാതനായി. 'ഭാര്യ രാജ ലക്ഷമി 'മക്കൾ.രാജേഷ്' കണ്ണൂർ ഹയർ സെക്രൻ്ററി സ്കൂൾ, രേഖ'ടിച്ചർ ആരോളി ജിഎച്ച്എസ്എസ്,
മരുമകൻ രാജീവ് കുഞ്ഞിമംഗലം. സംസ്ക്കാരം വൈകിട്ട്, 3: 00 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പൊതു സ്മശാനത്തിൽ.
പാപ്പിനിശ്ശേരി നാടിന് തീരാ നഷ്ട്ടം.


Comments
Post a Comment