കണ്ണാടിപ്പറമ്പ് : നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് സാമ്പത്തിക സഹായം നല്കി
മാലോട്ട് ലക്ഷം വീട്ടിലെ പരേതനായ കെ.വി.ഗണേശൻ എന്നവരുടെ നാൽപ്പതാം ചരമദിനത്തിൽ ഭാര്യ കറുവൻ രോഹിണി IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് സഹായം നല്കി ലോക്കൽ കൺവീനർ ബിജുജോൺ ഏറ്റുവാങ്ങി CPM മാലോട്ട് ബ്രാഞ്ച് സെക്രട്ടറി സിന്ധു, വി. ചന്ദ്രൻ, വിജ്ഞ തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment