പി എം ശ്രീ:സംസ്ഥാനത്ത് നാളെ യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ്




തിരുവനന്തപുരം :പി എം ശ്രീ പദ്ധതിയില്‍സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എസ് എഫ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും.


ഇന്നലെ ചേര്‍ന്നപ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തയോഗത്തിലാണ് വിദ്യാഭ്യാസബന്ദിന് തീരുമാ നമെടുത്തത്.


വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ്‌ യുഡിഎസ്എഫ്പ്രതിഷേധമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??