കണ്ണൂർ : വയോധികൻ തീവണ്ടി തട്ടി മരണപ്പെട്ടു




പഴയങ്ങാടി :വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വയോധികൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70)മരിച്ചത്. വെള്ളിഴാഴ്ച്ച

12 മണിയോടെയാണ് സംഭവം, ക്ഷീരകർഷകനായ നാരായണൻ പുല്ലരിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ: ശോഭ 

മക്കൾ:സോന, രമ്യ , ധന്യ മരുമക്കൾ: സജോഷ്, വിജിൽ, ഷിബു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.