നാറാത്ത്: നോവായി ഹുദ സമദ് ന്റെ വിയോഗം, കബറടക്കം നാളെ രാവിലെ നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
നാറാത്ത് കല്ലൂരിക്കടവ് സമദ് നാസില ദമ്പതികളുടെ മകൾ ഹുദ സമദ് (5) വയസ്സ് മരണപ്പെട്ടു.
സ്പീച്ച് തെറാപ്പിക്കുവേണ്ടി കോട്ടയത്ത് താമസിച്ചു വരവേ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്
മയ്യിത്ത് നടപടി ക്രമങ്ങൾ കഴിഞ്ഞ് വൈകീട്ട് 5 മണിയോടെ നാറാത്തേക്ക് പുറപ്പെട്ടു
രാത്രി വൈകി വീട്ടിൽ എത്തും.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7:30 ന് നാറാത്ത് ടൗൺ മസ്ജിദിൽ.
തുടർന്ന്
കബറടക്കം: നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments
Post a Comment