പാപ്പിനിശ്ശേരി പയ്യട്ടം, കൊട്ടപ്പാലം സാദിഖ് : (43) വയസ്സ് നിര്യാതനായി.

 


പാപ്പിനിശ്ശേരി പയ്യട്ടം, കൊട്ടപ്പാലം

സാദിഖ് : (43) വയസ്സ് നിര്യാതനായി.



ഭാര്യ: ഷാഹിന

മക്കൾ, ഹംനാ, ഹാദിയ


മയ്യിത്ത് പയ്യട്ടം പാപ്പിനിശേശരി, 4:00 pm മുതൽ 5:00 pm വരെ ഭാര്യവീട്ടിൽ, അതിന് ശേഷം കായലോട് കൊണ്ടുപോകും


ഖബറടക്കം: കായലോട് ജുമാ മസ്ജിദ്

മഗ്രിബ് നിസ്ക്കാരത്തിന് ശേഷം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.