നാറാത്ത് ആലിങ്കീഴിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.
നാറാത്ത് ആലിങ്കീഴിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിക്കും കുട്ടിക്കും പരിക്ക്.
വാരം സ്വദേശി നുസൈബ, 28 വയസ്സ് നൈസ 3 വയസ്സ് എന്നിവരാണ് ഹോസ്പിറ്റലിൽ ഉള്ളത്.
പരിക്കേറ്റവരെ കണ്ണൂർ akg ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment