കണ്ണൂർ : ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു
പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

Comments
Post a Comment