പാപ്പിനിശ്ശേരി വാർത്തകൾ തുണയായി നഷ്ട്ടപ്പെട്ട 20000 രൂപ ഉടമസ്ഥന് തിരിച്ചു കിട്ടി.
ഇന്നലെ ധർമശാലയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്ര മദ്യേ നഷ്ട്ടപെട്ട 20000 രൂപ കണ്ണൂർ തളാപ്പിൽ വെച്ച് വളപട്ടണം സ്വദേശി നസീർ, മാങ്കടവ് സ്വദേശി സഫ്‌ദർ എന്നിവർക്ക് ലഭിച്ചു കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഏല്പിച്ചിരുന്നു
SI വിനീദിന്റെ സാനിദ്ധ്യത്തിൽ ഉടമ റംഷീദിന് കൈമാറി
ഉടമസ്ഥൻ റംഷീദ് പാപ്പിനിശ്ശേരി വാർത്തകൾ അഡ്മിൻ പാനലിന് നന്ദി അറിയിച്ചു.

Comments
Post a Comment