കണ്ണൂർ : ലഹരി മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ



ചെങ്ങളായിയിൽ ലഹരി മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ


ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട. ചെങ്ങളായി കോട്ടപ്പറമ്പിൽ നിന്നും 26.851 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോട്ടപ്പറമ്പിലെ കളരി കുന്നേൽ വീട്ടിൽ കെ കെ റാഷിദിനെ അറസ്റ്റ് ചെയ്‌തു. ശ്രീകണ്ഠപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി എച്ച് നസീബിൻ്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന് വേട്ട നടന്നത്. മയക്ക്‌മരുന്ന് കടത്താൻ ഉപയോഗിച്ച ട്രാവലറും കസ്റ്റഡിയിൽ എടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..