ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി

 



ചട്ടുകപ്പാറ-വെള്ളുവയൽ കണ്ണൻ പീടികക്ക് സമീപം പരേതനായ ചന്ത്രോത്ത് നാരായണൻ്റെയും കുഞ്ഞിക്കണ്ടി ഓമനയുടേയും മകൻ കെ.കെ.ശ്രീജേഷിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,പി.പി.സുരേന്ദ്രൻ,വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ.സന്തോഷ്, ബ്രാഞ്ച് മെമ്പർമാരായ ടി.രാഘവൻ, കണ്ടോത്ത് രാജീവൻ, DYFl വേശാല മേഖലാ സെക്രട്ടറി കെ.പി.ബൈജേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..