പാപ്പിനിശ്ശേരി: ചുങ്കത്ത് താമസിക്കുന്ന റിട്ടേയ്: വില്ലേജ് ഓഫീസർ അബ്ദുസലാം [സ്റ്റാർ ഹൗസ് ] മരണപെട്ടു.
പാപ്പിനിശ്ശേരി: ചുങ്കത്ത് താമസിക്കുന്ന റിട്ടേയ്: വില്ലേജ് ഓഫീസർ അബ്ദുസലാം [സ്റ്റാർ ഹൗസ് ] മരണപെട്ടു. പാപ്പിനിശ്ശേരി ഗെയിറ്റിന് മൊബൈൽ ഷോപ്പ് നടത്തുന്ന ബിലാലിൻ്റെ പിതാവ് ആണ്.
ഭാര്യ: പരേതയായ
മക്കൾ: ഷമീറ,ജസീറ,ഷാകിറ ,റസീന ,ബിലാൽ
കബറടക്കം : വൈകിട്ട് 7:00 മണിക്ക് കാട്ടിലെ പള്ളി കബർ സ്ഥാനിൽ.

Comments
Post a Comment