നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ എസ് എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
മുസമ്മിൽ പുല്ലൂപ്പി അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു
യൂത്ത്ലീഗ് അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ്
മുഹമ്മദലി ആറാംപീടിക എന്നിവർ സംസാരിച്ചു
നബീൽ പാറപ്പുറം റഹീം നാറാത്ത് മുനീർ മാതോടം ഷബീർ നാറാത്ത് ഷക്കീർ കമ്പിൽ സയാഫ് നിടുവാട്ട് സാജിദ് മാലോട്ട്, ജുനൈസ് പുല്ലൂപ്പി, മഹറൂഫ് മാലോട്ട് , സിറാജ് കമ്പിൽ നേതൃത്വം നൽകി

Comments
Post a Comment