കണ്ണപുരം പൂമാലക്കാവിന് സമീപത്തെ പി വി ശാന്ത (74)അന്തരിച്ചു.'
കണ്ണപുരം പൂമാലക്കാവിന് സമീപത്തെ പി വി ശാന്ത (74)അന്തരിച്ചു.'
ഭർത്താവ് : പരേതനായ കുടുക്ക വളപ്പിൽ നാരായണൻ (റിട്ട. എ കെ ജി ആശുപത്രി ജീവനക്കാരൻ )
മക്കൾ : ശ്രീജ, റീഷ, ഷീജ.
മരുമക്കൾ :വിജയനന്ദൻ വിമുക്തഭടൻ, എടക്കാട്
വിജ്വൽ ഇൻഡസ്ട്രീസ് ഉടമ), അരവിന്ദാക്ഷൻ ബിസിനസ് കൊറോം), പി പി സതീഷ് കുമാർ (മലയാള മനോരമ എജന്റ്),
സഹോദരങ്ങൾ :പി വി മോഹനൻ സിപിഐ എം പാപ്പിനിശേരി വെസ്‌റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), ദേവി (പാപ്പിനിശേരി), പുഷ്പവല്ലി (കോലത്തുവയൽ), ശോഭ (കല്യാശേരി), ലക്ഷ്മണൻ (കോൾമൊട്ട)
പൊതുദർശനം കണ്ണപുരം മോയൻ റോഡ് ബേബി നേഴ്സറിക്ക് സമീപം.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്.

Comments
Post a Comment