കമ്പിൽ: മാണുക്കര പരക്കാട്ടും പ്രത്ത് ജയരാജൻ നിര്യാതനായി.
കമ്പിൽ: മാണുക്കര പരക്കാട്ടും പ്രത്ത് ജയരാജൻ (69 വയസ് ) ഇന്ന് രാവിലെ (28 /10/2025 ) മരണപ്പെട്ടു.
ഭാര്യ: റീന.
മക്കൾ: നീതു, നിഖിത, വിഷ്ണു(ജപ്പാൻ).
മരുമക്കൾ: ജിതിൻ, ആദർശ് .
സംസ്കാരം : തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

Comments
Post a Comment