കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് തെറിച്ച് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു.



പുതിയങ്ങാടി

കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് തെറിച്ച് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു.

വടക്കാഞ്ചേരി സ്വദേശി അനീഷാ (36)ണ് മരിച്ചത്.

 മാടായി മൊട്ടാമ്പ്രത്ത്.നിർമ്മാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു ഷോക്കേറ്റ് താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കെട്ടിട നിർമ്മാണത്തിനായി എത്തിച്ച കമ്പി ഉയർത്തുന്നതിനിടയിൽ അബദ്ധത്തിൽ വൈദ്യുതി ലൈൻ തട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമീക നിഗമനം.ഇലക്ടിക്കൽ വിഭാഗം അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??