ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി IRPC ക്ക് ധന സഹായം കൈമാറി.
വെള്ളുവളപ്പിൽ നാരായണിയുടെയും ചിറയിൽ കുഞ്ഞിരാമൻ്റെയും മകനായ വി.വി. ചന്ദ്രൻ്റെ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി IRPC ക്ക് നൽകിയ ധനസഹായം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ ഏറ്റുവാങ്ങുന്നു. ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം LC അംഗങ്ങളായ കെ.രാജീവൻ, എം.സന്തോഷ്, എന്നിവരും പങ്കെടുത്തു.

Comments
Post a Comment