കണ്ണപുരം പുതിയ കാവിനു സമീപം താമസിക്കുന്ന കാടേൻ ദാമോദരൻ (85) നിര്യാതനായി.
കണ്ണപുരം
പുതിയ കാവിനു സമീപം താമസിക്കുന്ന കാടേൻ ദാമോദരൻ (85) നിര്യാതനായി.
ഭാര്യ ലീല,
മക്കൾ- വനജ (കാട്യം )രാഗിണി (കല്ല്യാ ശേരി) രാമചന്ദ്രൻ (സബ് ഇൻസ്പെക്ടർ ഇന്റലിജൻസ് മാങ്ങാട്ടുപറമ്പ്,) വിനോദ്, സിന്ധു (കയ്യം തടം), മരുമക്കൾ - പവിത്രൻ (കാട്ട്യം )മോഹനൻ (കല്യാശേരി), പ്രജിത (മാടായി കോളേജ്), ലിജി (തളി യിൽ), വിജയൻ (കൈയ്യംതടം, ) സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് യോഗശാല പൊതുശ്മ ശാനത്തിൽ
.jpg)
Comments
Post a Comment