ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്.
യുഡിഎസ്എഫ് സംസ്ഥാനത്തുടനീളം ബുധനാഴ്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത് വലിയതോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
വിദ്യാർത്ഥി സംഘടനകൾ പദ്ധതി പിൻവലിക്കണമെന്ന ആവശ്യവുമായി സമരപഥത്തിൽ.

Comments
Post a Comment