തളിപ്പറമ്പ് :കാര്യമ്പലം സ്ട്രീറ്റ് നമ്പർ 5 ൽ താമസിക്കുന്ന കദീജ(49) മരണപ്പെട്ടു.
തളിപ്പറമ്പ് :കാര്യമ്പലം സ്ട്രീറ്റ് നമ്പർ 5 ൽ താമസിക്കുന്ന ഇബ്‌റാഹിംക്കയുടെ മകൾ കദീജ(49) മരണപ്പെട്ടു..
ഭർത്താവ് : മുഹമ്മദ് കുഞ്ഞി (ഹൈവേ)
മക്കൾ : ഷുഹൈൽ. സുഫിയാൻ. മർജാന,ഷഹല.
മരുമക്കൾ: നവാസ്, നജീബ്.
കബറടക്കം: നാളെ രാവിലെ 8:30 ന്

Comments
Post a Comment