കൊളച്ചേരി : ബസ്സ് വെയ്റ്റിംഗ് ഷെൽട്ടർ നാടിന് സമർപ്പിച്ചു.

 



കരിയിൽ സ്വയം സഹായ സംഘo കൊളച്ചേരി പള്ളിപ്പറമ്പ് റോഡിന് സമീപം നിർമ്മിച്ച ബസ്സ് വെയ്റ്റിംഗ് ഷെൽട്ടർ സംഘാഗങ്ങൾ എല്ലാവരും കൂടി നാടിന് സമർപ്പിച്ചു

Comments