പരിയാരത്ത് വൻകുഴൽ പണവേട്ട: 80 ലക്ഷം പിടി കൂടി, മൂന്ന് പേർ കസ്റ്റഡിയിൽ

 




പരിയാരം :അതിസമര്‍ത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. തളിപ്പറമ്പുകാരനുള്‍പ്പെടെ മൂന്നുപേരെ സി.ഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു പുഷ്പഗിരിയിലെ നഹലാസില്‍ നാസിഫ് (22), അമ്മംകുളത്തെ ഷംനാസില്‍ മുഹമ്മദ്ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീല്‍ (38) എന്നിവരെയാണ് പിടി കൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതുപ്രകാരമായിരുന്നു കണക്കിൽപ്പെടാത്ത പണം പിടികൂടിയത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.