ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു
വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ ജസിന്ത സ്വദേശി മരണപ്പെട്ടു
മാട്ടൂൽ ജസിന്ത സ്വദേശിയായ അംബു സാമിയുടെ മകൻ ഉജീഷ് (45) ആണ് മരണപ്പെട്ടത്.
സംഭവം ഇന്ന് വൈകിട്ട് വെങ്ങര റെയിൽവേ ട്രാക്ക് സമീപത്താണ് ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്.

Comments
Post a Comment