പഴയങ്ങാടിയിൽ ക്ഷീരകർഷകൻ ട്രെയിൻ തട്ടി മരിച്ചു.

 


 തളിപറമ്പ് : പഴയങ്ങാടിയിൽ ക്ഷീര കർഷകനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം . വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70) ആണ്മരണപ്പെട്ടത്. ക്ഷീരകർഷകനായ നാരായണൻ പശുക്കൾക്ക് പുല്ലരിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ: ശോഭ ,മക്കൾ:സോന, രമ്യ , ധന്യ.മരുമക്കൾ: സജോഷ്, വിജിൽ, ഷിബു. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.