കണ്ണൂർ പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ സ്കൂട്ടിയും കാറും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരണപ്പെട്ടു.
കണ്ണൂർ പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ സ്കൂട്ടിയും മഹീന്ദ്ര XUV 300യും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരണപ്പെട്ടു.
അതിയടത്തെ മണ്ട്യൻ രവിയുടെയും, സുഭനയുടെയും മകൻ നീരജ് കെ.വി യാണ് (25) മരണപ്പെട്ടത്

Comments
Post a Comment