ചെഗുവേര സെൻ്റർ പുല്ലൂപ്പി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നല്കി
45 വർഷത്തിലധികം പഴക്കമുള്ള പുല്ലുപ്പി സബ്ബ് സെൻറർ കെട്ടിടം പൂർണമായും ഉപയോഗ ശൂന്യമാണ് ഇവിടെ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു വിധത്തിലുള്ള കുത്തിവെപ്പും മറ്റ് പരിശോധനകളും നടത്താൻ പറ്റാത്ത സ്ഥിതിയാണ് പ്രസ്തുത കെട്ടിടം പുനർനിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെഗുവേര സെൻ്റർ പുല്ലൂപ്പി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നല്കി

Comments
Post a Comment