കൊളച്ചേരി : അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ആഫിയ ക്ലിനിക് കണ്ണാടിപ്പറമ്പ്
പത്തൊമ്പതാം വാർഡും സംയുക്തമായി സംഘടിപ്പിച്ച അസ്ഥിരോഗ നിർണയ ക്യാമ്പ് ഇന്ന് അത്തക്കമുക്കിൽ വെച്ച് നടന്നു പിസി നാരായണൻ സ്വാഗതം പറഞ്ഞു എ . സഹജന്റെ അധ്യക്ഷതയിൽ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോക്ടർ *മുഹമ്മദ് സിറാജ് ബോധവൽക്കരണ ക്ലാസ്* നടത്തി
രതീഷ് എ വി നന്ദി പറഞ്ഞു




Comments
Post a Comment