കോട്ടയത്ത് വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
കോട്ടയം കുറവിലങ്ങാട് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
പേരാവൂർ സ്വദേശി സന്ധ്യയാണ് മരിച്ചത് .
രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. 47 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാത്രിയിലാണ് അപകടം. ബസ് ഇരിട്ടിയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോയ ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.


Comments
Post a Comment