പൊടിക്കളം താമസിക്കുന്ന കിഴക്കേ പുരയിൽ കേളപ്പൻ അന്തരിച്ചു.




 ശ്രീകണ്ഠപുരം പൊടിക്കളം താമസിക്കുന്ന കിഴക്കേ പുരയിൽ കേളപ്പൻ അന്തരിച്ചു.


 ഭാര്യ പരേതയായ യശോദ. മക്കൾ: സന്തോഷ് (മെക്കാനിക്, കുറുമാത്തൂർ ), സവിത മരുമക്കൾ :ശ്രീകല (തളിപ്പറമ്പ്) കമലാക്ഷൻ(കുഞ്ഞിമംഗലം). സംസ്കാരം വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠപുരം കൊയിലി പൊതുസ്മാശനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.