അഞ്ചാംപീടിക അങ്കണവാടിക്ക് സമീപത്തുള്ള കുന്നിൽ ഹരിദാസൻ നിര്യാതനായി..

 



അഞ്ചാംപീടിക അങ്കണവാടിക്ക് 

സമീപത്തുള്ള കുന്നിൽ ഹരിദാസൻ 

62 വയസ്സ് ഇന്ന് കാലത്ത് കുഴഞ്ഞു 

വീണ് മരിച്ചു.


 അമ്മ പരേതയായ മാധവി. ഭാര്യ പരേതയായ ശോഭന,

കണ്ണാടിപ്പറമ്പ്. 


മകൻ അർജുൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 

5 മണിക്ക് മര്യാഗലം സ്മശാനത്തിൽ.

Comments