വൻകുളത്ത് വയൽ: പരക്കാട്ട്കുന്നുമ്പ്രത്ത് ദിവാകരൻ (70) റിട്ട. അഴീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ ക്ലാർക്ക് അന്തരിച്ചു

 


വൻകുളത്ത് വയൽ: പരക്കാട്ട്കുന്നുമ്പ്രത്ത് ദിവാകരൻ (70) റിട്ട. അഴീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ ക്ലാർക്ക് അന്തരിച്ചു.


 ഭാര്യ പത്മിനി പി.പി മക്കൾ ദീപക് ശ്യാം , മേഘ. മരുമകൻ ദിവ്യേഷ് . സഹോദരങ്ങൾ രാജമ്മ പരേതരായ സുലോചന, നന്ദനൻ. സംസ്കാരം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.