കൊച്ചിയില്‍ രാസ ലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍ സ്വദേശികളായ രതീഷ്,നിഖില്‍ എന്നിവരാണ് പിടിയിലായത്.
കൊച്ചി:കൊച്ചിയില്‍രാസലഹരിയുമായിസിനിമാപ്രവര്‍ത്തകര്‍എക്െൈസസ് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍എന്നിവരാണ്പിടിയിലായത്.മെറിബോയ്സ്എന്നസിനിമയുടെഅണിയറപ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നുംരണ്ടുഗ്രാമിലധികംഎംഡിഎംഎയുംആറുഗ്രാംകഞ്ചാവുംപിടിച്ചെടുത്തു.രഹസ്യവിവരത്തെത്തുടര്‍ന്ന്കുന്നത്തുനാടിന്സമീപംലോഡ്ജില്‍എക്സൈസ്ഉദ്യോഗസ്ഥര്‍നടത്തിയപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
സിനിമയിലെആര്‍ട്ട് വര്‍ക്കര്‍ മാരാണ്പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവര്‍ ലഹരിഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരികൈമാറിയത്,വില്‍പ്പനയ്ക്കായികൈവശംസൂക്ഷിച്ചതാണോഎന്നീകാര്യങ്ങള്‍അന്വേഷിക്കുന്നതായിഎക്സൈസ് അറിയിച്ചു.

Comments
Post a Comment