കുറുമാത്തൂർ : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.
കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.
ഭാര്യ.ഹാവ്വമാ
മക്കൾ. സുമയ്യ
സമീറ
സമീർ

Comments
Post a Comment