മയ്യിൽ : കെ വി. ഭാസ്ക്കരൻ 58 വയസ്സ് നിര്യാതനായി..



കണ്ടക്കൈ: ചാലവയലിൽ പരേതനായ കെ വി. മാധവൻ ആശാരിയുടെ മകൻ കെ വി. ഭാസ്ക്കരൻ 58 നിര്യാതനായി.  


താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ സ്റ്റാമിനർ തസ്തികയിൽ ജോലി ചെയ്യുന്നു.

CPIM. മുൻ ബ്രാഞ്ച് സെക്രട്ടറിയും, കാർപന്ററി വർക്കേർസ് യൂനിയൻ മയ്യിൽ ഏറിയാ കമ്മിറ്റി മെമ്പറും, ഫ്രന്റസ് ക്ലബ്ബ് ചാലവയലിന്റെ സജീവ പ്രവർത്തകനുമാണ്.

അമ്മ - കെ വി. രോഹിണി.

ഭാര്യ - ഉഷ .ഇ. എളമ്പാറ

മക്കൾ - അക്ഷര കെ വി , ആദിത്ത്. കെ.വി ,

സഹോദരിമാർ കെ വി.ലളിത (അംഗനവാടി ടീച്ചർ, CPIMചാലവയൽ ബ്രാഞ്ച് മെമ്പർ ) സുനില , ശൈലജ, സുജാത , സുജിത,സുനിത.

സഹോദരി ഭർത്താക്കന്മാർ

സുരേന്ദ്രൻ തളിപറമ്പ്, സുരേശൻ പാട്ടയം, ഹരിദാസൻ എളംപാറ, പ്രകാശൻ ചെറുകുന്ന്, പ്രകാശൻ മൊറാഴ . 



സംസ്ക്കാരം 01.11.25ന് ശനിയാഴ്ച പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.