പുതിയതെരു കുന്നുകൈ താമാസിക്കുന്ന PP ഖദീജ(76)മരണപെട്ടു.

 


പുതിയതെരു കുന്നുകൈ താമാസിക്കുന്ന PP ഖദീജ(76)മരണപെട്ടു.



ഭർത്താവ്: പരേതനായ എറമു (മുസ്ലിം ലീഗ് നേതാവ് ).


മക്കൾ:ഹാരിസ് .സിദ്ദിഖ് .സലിം .ഷഫീഖ് .സാബിറ .സുലൈഖ .സമീറ .ശാമില.


സഹോദരന്മാർ: മുത്തലിബ് .ഇബ്രാഹിം .ഉസ്മാൻ .ഹംസ 

പരേതനായ മഹമൂദ്.


കബറടക്കം രാത്രി 8 മണിക് കാട്ടാമ്പള്ളി കബർസ്ഥാനിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.