വളപട്ടണം : കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥർക്ക് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.
വളപട്ടണം കടവ് റോഡിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണം വളപട്ടണം പോലീസ് സ്റ്റേഷനിൽ വെച്ച് അഴീക്കോട് സ്വദേശിനിയായ ഉടമസ്ഥർക്ക് തിരിച്ചു നൽകി വളപട്ടണം സ്വദേശികളായ റഹീസ്, ബാദ്ഷ എന്നിവർ മാതൃകയായി

Comments
Post a Comment