കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
കഴിഞ്ഞാഴ്ച പഴയങ്ങാടി മാടായിപ്പാറയിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹസീബ് ഇന്ന് മരണപ്പെട്ടു.
പുലിങ്ങോം സ്വദേശി ബഷീറിന്റെയും
പഴയങ്ങാടി മുട്ടം സ്വദേശിനി സുമയ്യയുടെയും മകനാണ് ഹസീബ്.

Comments
Post a Comment