പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ഇറങ്ങുമ്പോൾ വിദ്യാർത്ഥിനി വീണ് പരിക്ക്.
ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.
പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും മംഗലാപുരം കണ്ണൂർ ട്രെയിനിൽ പാപ്പിനിശ്ശേരി റയിൽവേ സ്റ്റേഷനിൽ ഇറങ്ങുബോൾ വിദ്യാർത്ഥിനിക്ക് ട്രെയിനിൽ നിന്ന് വീണു പരിക്ക്.
പ്ലാറ്റ്ഫോമിന്റെ ഹൈറ്റ് കുറഞ്ഞതാണ് വിദ്യാർഥിനിക്ക് പരിക്ക് പറ്റാൻ സാഹചര്യം ഒരുക്കിയെന്ന് രക്ഷിതാവ് ആരോപിച്ചു.
കഴിഞ്ഞ 19.10.2025 ഞായർ ആണ് വിദ്യാർത്ഥിനിക്ക് പരിക്കു പരിക്ക് പറ്റിയത്.

Comments
Post a Comment