മോറാഴ സെൻട്രലിലെ P V കല്യാണി അമ്മ അന്തരിച്ചു
പരേതനായ പാപ്പിനിശ്ശേരി വീട്ടിൽ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ മോറാഴ സെൻട്രലിലെ P V കല്യാണി അമ്മ (80) അന്തരിച്ചു
മക്കൾ :പുഷ്പലത (മോറാഴ )സുരേഷ് കുമാർ(ex. BSF) പാന്തോട്ടം, പ്രീത ( മോറാഴ ), മരുമക്കൾ: ജയരാജൻ മോറാഴ (പോസ്റ്റ്മാൻ ), മോഹനൻ (ex ആർമി) , ബീന (പാന്തോട്ടം)
സംസ്കാരം വൈകുന്നേരം 4.30 ന് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ

Comments
Post a Comment