മുല്ലക്കൊടി:- അരിമ്പ്രയിലെ വാസുദേവൻ എൻ കെ നിര്യാതനായി




മുല്ലക്കൊടി:- അരിമ്പ്രയിലെ വാസുദേവൻ എൻ കെ (78) നിര്യാതനായി

ഭാര്യ:രമ

മക്കൾ:സുമേഷ് (സ്വർണ്ണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം) രാജേഷ് (ഡ്രൈവർആന്തൂർ മുൻസിപ്പാലിറ്റി), സ്മിത കുമ്മാനം, രശ്മി കുഞ്ഞിമംഗലം.

ജമാതക്കൾ: സൗമ്യ,

(മുല്ലക്കൊടി ബാങ്ക്)

ഉഷ, വിനയൻ (മൗവ്വഞ്ചേരി ബാങ്ക്) ബാബു കുഞ്ഞിമംഗലം.

സഹോദരങ്ങൾ: കമലാക്ഷി അതിയടം, രമണി

കുറ്റിയാട്ടൂർ പരേതനായ ജനാർദ്ദനൻ സുള്ള്യ.

സംസ്കാരം ശനിയാഴ്ച രാവിലെ 10മണി കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..