ബസ് യാത്രകാർക്ക് ആശ്വാസമായി നാറാത്ത് ബസ് ഷെൽട്ടർ




നാറാത്ത് :നാറാത്ത് ടൗണിൽ ബസ് യാത്രക്കാർക്ക്.. പ്രായമുള്ള വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് കുറെ നാളുകളായി പറയുന്നു അതിന്റെ ഫലമായി ബഹുജനങ്ങളുടെ ആവശ്യാർത്ഥം ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം വന്നത് പ്രായമുള്ളവർക്കും കുട്ടികൾക്കും വലിയ ആശ്വാസമായി..

 ഇതിന് നന്ദി പറയുകയാണ് നാറാത്തുള്ള പ്രദേശവാസികൾ...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..