മാധവറാവു സിന്ധ്യ കോട്ടക്കുന്നിന്റെ ആഭിമുഖ്യത്തിൽ. കാട്ടാമ്പള്ളി കൊല്ലരത്തിക്കൽ മഹല്ലുകളിലെ

 


 


കാട്ടാമ്പള്ളി :

മാധവറാവു സിന്ധ്യ കോട്ടക്കുന്നിന്റെ ആഭിമുഖ്യത്തിൽ. കാട്ടാമ്പള്ളി കൊല്ലരത്തിക്കൽ മഹല്ലുകളിലെ നബിദിന സന്ദേശ റാലികൾക്ക് ‌ കോട്ടക്കുന്നിൽ വെച്ച് സ്വീകരണം നൽകി സ്വീകരണ പരിപാടികൾക്ക് കെപിസിസി മെമ്പർ രാജീവൻ എളയാവൂർ ഹബീബ് kv. നിസാർ എം മഹറൂഫ് എംകെപി സിറാജ് കോട്ടക്കുന്ന്, സിയാദ് കൊല്ലരത്തിക്കൽ മനാഫ് നേതൃത്വം നൽകി.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.