മാങ്കടവ് റഹ്മത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ കായിക മേള സംഘടിപ്പിച്ചു.
മാങ്കടവ് മുസ്ലിം ജമാഅത്തിന് കീഴിലുള്ള റഹ്മത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി കായികമേള സംഘടിപ്പിച്ചു . റൈഹൂൻ, ജൈഹൂൻ ,സൈഹൂൻ എന്നീ ഗ്രൂപ്പുകളിലായി 40 ഓളം ഇനങ്ങളിൽ 400 ഓളം വിദ്യാർഥികൾ മീറ്റിൽ പങ്കെടുത്തു.

Comments
Post a Comment