പാപ്പിനിശ്ശേരി : വഡേശ്വരം താമസിക്കുന്ന കീർത്തന നിര്യാതയായി.





പാപ്പിനിശ്ശേരി ചാലിൽ താമസിച്ച ഇപ്പോൾ വഡേശ്വരം താമസിക്കുന്ന ലത കൃഷ്ണൻ ദമ്പതികളുടെ മകൾ കീർത്തന നിര്യാതയായി.


  ഇന്ന് ഉച്ചക്ക് ജില്ലാ ആശുപത്രിയിൽ വച്ച് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു മരണപ്പെട്ടു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം