ചാലിൽ ഹയാത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ നബിദിന സന്ദേശ റാലി നടത്തി






ചാലിൽ ഹായത്തുൽ ഇസ്ലാം മദ്രസ്സ നബിദിനാഘോഷം ബി ഹുസൈൻ,പതാക ഉയർത്തി. മുസ്തഫ ബാഖവി, അബാദുൽ റഷീദ് മൗലവി, ഹാരിസ് അസ്ഹരി,ടി അബ്ദുള്ള, എ ടി ഇബ്രാഹിം ഹാജി,കെ എം മുഹമ്മദ്‌ കുഞ്ഞി സി എച്ച് ഇസ്മായിൽ, ടി കെ മുസ്തഫ, ടി റിയാസ്, കെ കെ അബ്ദുൽ റസാഖ് എന്നിവരും അന്ന ദാനത്തിന് സി അബ്ദുൽ സമദ്,പി അലി, അബ്ദുൽ കലാം,, എ ഹാഷിം എന്നിവരും നേതൃത്വം നൽകി.മത പ്രഭാഷണവും കുട്ടികളുടെ കലാ പരിപാടികളും, ഒക്ടോബർ 6,7,8 തിയ്യതികളിൽ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.