മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി.




പാപ്പിനിശ്ശേരി :

മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി.


ഉപ്പ :പരേതനായ മുഹമ്മദ്‌ 

ഉമ്മ : പരേതയായ  ഫാത്തിമ


ഭാര്യ : നസീമ 

മക്കൾ :


സഹോദരൻങ്ങൾ:അബ്ദുള്ള,ഹംസ,നാസർ,കാദർ,റഷീദ.


കബറടക്കം : ഉച്ചയ്ക്ക് 12:30

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം