തളിപ്പറമ്പ് വിൽപനക്കായി കൊണ്ടുവന്ന 610 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.





തളിപ്പറമ്പ്  വിൽപനക്കായി കൊണ്ടുവന്ന 610 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.


പശ്ചിമ ബംഗാൾ സ്വദേശി ജനിക് ഷെയ്ഖിനെ (29) ആണ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.


മുയ്യം, ബാവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് വെച്ചാണ് യുവാവ് പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..